ഞാന്‍ ഇവിടെയുണ്ട് അല്ഖോബരില്‍ കുവൈത്തിനെ അപേക്ഷിച്ച് വളരെ നല്ല സ്ഥലം പൊതുവേ നല്ല
ആളുകളാണ് ഇവിടെയുള്ളവര്‍ എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ നമുക്കാണ് ഇതുപോലെ ദൈവം
പണം നല്‍കിയതെങ്കില്‍ എന്താവും സ്ഥിതി ? തൊട്ടടുത്ത നാട്ടുകാരായ തമിഴരെ തന്നെ നമുക്ക് പിടിക്കില്ല
ഒപ്പം ഇരുന്നു ആഹാരം കഴിക്കാന്‍ നമ്മില്‍ എത്ര പേര്‍ തയ്യാറാവും? വീടുജോലിക്കു വരുന്ന
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങള്‍ നടക്കുന്നു അഹങ്കാരതിണ്ടേ കാരിഅത്തില്‍ നമ്മെ കടത്തിവെട്ടാന്‍ ആരും ഉണ്ടാവില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ